2021-21 അധ്യയനവര്‍ഷത്തെ LSS/USS പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായി. പരീക്ഷക്കായി കുട്ടികളുടെ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൈറ്റ് സജ്ജമായി.
സ്കൂള്‍ തല രജിസ്ട്രേഷന് സഹായകരമായ User Manual , Activity Calendar,Model Question Paper,Notification തുടങ്ങിയവ ചുവടെ ലിങ്കുകളില്‍.
0 comments:
Post a Comment
കമന്റ് ചെയ്യൂ